പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് | #PrakashRaj | Oneindia Malayalam
2019-01-01 27
Actor Prakash Raj to contest in 2019 polls as independent കമല്‍ഹാസനും രജനികാന്തിനും പിന്നാലെ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. പുതുവല്‍സരാശംസകള്‍ നേര്‍ന്ന് ട്വിറ്ററിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പരസ്യമാക്കിയത്.